തോറ്റു കൊണ്ടു തുടങ്ങുകയെന്ന പതിവിൽ മുംബൈ | Oneindia Malayalam

2019-04-01 68

Why is Mumbai Indians playing badly in IPL 2019?
ഐപിഎല്ലില്‍ തോറ്റു കൊണ്ടു തുടങ്ങുകയെന്ന പതിവ് മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും തെറ്റിച്ചില്ല. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ രോഹിത് ശര്‍മയും സംഘവും രണ്ടിലും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മാത്രമാണ് മുംബൈക്കു മുട്ടുകുത്തിക്കാനായത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരോടാണ് മുംബൈ തോല്‍വി സമ്മതിച്ചത്.